തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ രൂപപ്പെട്ട തർക്കങ്ങൾ സജീവമായി നിലനിൽക്കേ പുതിയ നിർദേശവുമായി നേതൃത്വം. ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള ചാനൽ ചർച്ചകളിൽ പങ്കെടുക്കെണ്ടെന്നാണ് നേതാക്കൾക്ക് ലഭിച്ച പുതിയ...
Read full story
തിരുവനന്തപുരം: നേമത്തെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍. ബിജെപിക്ക് തോല്‍വി ഉറപ്പായെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ പണം വിതരണം ചെയ്യാന്‍ എത്തിയെന്ന ആരോപണം തരംതാഴ്ന്നതാണ്. നിയമസഭയില്‍ ഇത്തവണ ബിജെപി വട്ടപൂജ്യം ആകുമെന്നും കെ മുരളീധരന്‍...
Read full story
കോഴിക്കോട് : നിയമസഭ തെരെഞ്ഞെടുപ്പിൽ ആർ എം പി ഒറ്റക്ക് മത്സരിക്കുമെന്നും താൻ മത്സര രംഗത്തുണ്ടാവില്ല എന്നാണ് വ്യക്തിപരമായ തീരുമാനമെന്നും കെ കെ രമ. കോൺഗ്രസുമായി ഒരു ധാരണയും ഇതുവരെയുണ്ടാക്കിയിട്ടില്ല എന്നും കോൺഗ്രസിൽ പ്രാധാന്യം...
Read full story
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും പാര്‍ട്ടി പരിഗണിക്കുമെന്ന് കെ. മുരളീധരന്‍ എം പി. ഭൂരിപക്ഷം എം. എല്‍. എമാര്‍ പിന്തുണയ്‌ക്കുന്ന...
Read full story
ന്യൂ ഡല്‍ഹി: അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ് വ്യക്തമാക്കി. എംപി.മാര്‍ക്ക്‌ എംഎല്‍എ സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ അനുമതി നല്‍കേണ്ടെന്ന്‌ ഹൈക്കമാന്റില്‍ ധാരണയായി. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്‌ അംഗസംഖ്യ കുറക്കാനാവില്ല. എന്നാണ്‌ ഹൈക്കമാന്റിന്റെ...
Read full story