മഹിളാ കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചില്‍ സംഘർഷം
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള മഹിളാ കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചില്‍ സംഘർഷം..കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്‌ത് മടങ്ങിയശേഷം മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലെ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചു. ജെബി …
മഹിളാ കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചില്‍ സംഘർഷം Read More