മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി
പാലക്കാട്: 2018ലെ മഹാപ്രളയം മനുഷ്യനിർമിതമാണെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. കരിമണൽ ലോബിക്കായി തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരിക്കാൻ മാത്യു ടി. തോമസ് ഇടപെട്ടുവെന്ന മാത്യു കുഴൽനാടന്റെ ആരോപണവും മന്ത്രി തള്ളി.ശബ്ദസന്ദേശം തന്റേതല്ലെന്നും എഐ ആണോയെന്ന് സംശയുണ്ടെന്നും …
മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി Read More