തിരുവനന്തപുരം | സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് മന്ത്രി കെ കൃഷ്ണന്‍കുട്ടി. തിരുവനന്തപുരം മസ്‌കത്ത് ഹോട്ടലിലാണ് യോഗം. റെഗുലേറ്ററി കമ്മീഷന്‍ പ്രതിനിധികളും ഉദ്യോഗസ്ഥരുമായാണ് ചര്‍ച്ച. ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്ന...
Read full story
പാ​ല​ക്കാ​ട്: 2018ലെ ​മ​ഹാ​പ്ര​ള​യം മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണം ത​ള്ളി മ​ന്ത്രി കെ. ​കൃ​ഷ്‌​ണ​ൻ​കു​ട്ടി. ക​രി​മ​ണ​ൽ ലോ​ബി​ക്കാ​യി തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ തു​റ​ക്കാ​തി​രി​ക്കാ​ൻ മാ​ത്യു ടി. ​തോ​മ​സ് ഇ​ട​പെ​ട്ടു​വെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ആ​രോ​പ​ണ​വും മ​ന്ത്രി...
Read full story
ആലപ്പുഴ: കെ.എസ്.ഇ.ബി.യുടെ എസ്.എല്‍ പുരം ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍റെയും സെക്ഷന്‍റെയും ഓഫീസ് മന്ദിരത്തിന്‍റെയും നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് 12 ശനി രാവിലെ 11ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും ‍.പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ....
Read full story
റിപ്പോര്‍ട്ട്

നദികളുടെ പുനരുജ്ജീവനം: ഡിപിആർ സമർപ്പിച്ചു

By ന്യൂസ് ഡെസ്ക് February 25, 2021
തിരുവനന്തപുരം: കരമന, പമ്പ, കേചേരി, മണിമല ആറുകളെ മാലിന്യമുക്തമാക്കി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വിശദ പദ്ധതി രേഖ (ഡിപിആർ) സർക്കാരിന് സമർപ്പിച്ചു. സംസ്ഥാനത്തെ വിവിധ എൻജിനിയറിങ് കോളജുകളുടെ സഹകരണത്തോടെയാണ് വിശദ പദ്ധതി രേഖ തയാറാക്കിയത്. ജലവിഭവ മന്ത്രി...
Read full story
തൃശ്ശൂർ: കച്ചിത്തോട് ഡാമിന്റെ നവീകരണ പ്രവര്‍ത്തനത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റത്തിന് മാറ്റം വരുന്നതും,...
Read full story
പാലക്കാട്: പന്നിപെരുന്തല  ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ക്ഷീരസംഘം കെട്ടിടത്തിന്റെയും ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം ഫെബ്രുവരി 17ന് രാവിലെ 11 ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പന്നിപെരുന്തല ക്ഷീരസംഘം പ്രസിഡന്റ് ഹക്കീം...
Read full story
പാലക്കാട്:  ജില്ലയിലെ ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കുകയാണ് ലക്ഷ്യമെന്നും അഞ്ചുകോടി ചെലവില്‍ ജില്ലയുടെ  കിഴക്കന്‍ മേഖലയിലെ മൂവായിരം ഹെക്ടര്‍ സ്ഥലത്തേക്ക് ജലസേചനം നടത്താനാവുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ടതായും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു....
Read full story
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനത്ത് 16 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജില്ലയുടെ കിഴക്കന്‍ മേഖലയുടെ കുടിവെള്ള ക്ഷാമത്തിന്...
Read full story
പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും ആനകള്‍ക്കും ഖരാഹാരം നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയ്ക്ക് ശര്‍ക്കരയും പഴവും നല്‍കി ...
Read full story
പാലക്കാട്: അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമല്ലാതാക്കിയതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഏഴു ചെക്‌പോസ്റ്റുകളിലും 22 ഊടുവഴികളിലും പോലീസ് പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം...
Read full story