ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് അനുവദിച്ചെന്ന് മന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് 6 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.സാമൂഹ്യനീതി വകുപ്പാണ് പണം അനുവദിച്ചത്. സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും പൊതുവില്‍ ഒറ്റപ്പെട്ട് കഴിയുന്നവരുമായ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. സംസ്ഥാനത്തെ …
ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് അനുവദിച്ചെന്ന് മന്ത്രി കെ.കെ.ശൈലജ Read More