
റിപ്പോര്‍ട്ട്
വനംവകുപ്പുദ്യോഗസ്ഥനെ ഭീഷമിപ്പെടുത്തിയ സിപിഐ നേതാവിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ
By ന്യൂസ് ഡെസ്ക്
•
August 24, 2022
ഇടുക്കി : അടിമാലിയിൽ വനംവകുപ്പ് ഡപ്യൂട്ടി റേയ്ഞ്ചറെ ഫോണിൽ വിളിച്ച് ഭീഷണിപെടുത്തിയ സിപിഐ അടിമാലി മണ്ഡലം കമ്മിറ്റിയംഗം പ്രവീൺ ജോസിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ. പ്രവീണിനെ സസ്പെൻഡ് ചെയ്യുമെന്ന് അദ്ദേഹം...
Read full story

