
റിപ്പോര്‍ട്ട്
കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് റീത്ത് വച്ചു
By ന്യൂസ് ഡെസ്ക്
•
April 4, 2021
തൃശ്ശൂര്‍: കുന്നംകുളത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെയാണ് 03/04/21 ശനിയാഴ്ച രാത്രി ആക്രമണമുണ്ടായത്. വീടിന് നേരെ കല്ലെറിഞ്ഞ അക്രമികള്‍...
Read full story


