ഗന്ധർവ്വ ശബ്ദത്തിന് 59 വർഷം

തിരുവനന്തപുരം: ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ ശബ്ദം ജനഹൃദയങ്ങൾ ഏറ്റുവാങ്ങിയിട്ട് 59 വ‍ർഷം തികഞ്ഞു. എം.ബി. ശ്രീനിവാസൻ ചിട്ടപ്പെടുത്തി വിഖ്യാത ശബ്ദലേഖകൻ കോടീശ്വരറാവു റെക്കാർഡ് ചെയ്ത ‘ജാതിഭേദം മതദ്വേഷം…’ എന്നു തുടങ്ങുന്ന ഗുരുദേവ ശ്ലോകമായിരുന്നു യേശുദാസ് ആദ്യം പാടിയത്. ‘കാല്പാടുകൾ’ എന്ന ചിത്രത്തിലെ ഈ …

ഗന്ധർവ്വ ശബ്ദത്തിന് 59 വർഷം Read More