
റിപ്പോര്‍ട്ട്
ഫേസ് ബുക്ക് തന്റെ അക്കൗണ്ട് പൂട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്
By ന്യൂസ് ഡെസ്ക്
•
July 15, 2021
കൊച്ചി : ഫേസ് ബുക്ക് തന്റെ അക്കൗണ്ട് പൂട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. എന്തുകൊണ്ട് തന്റെ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തെന്ന് ഫേസ് ബുക്ക് വ്യക്തമാക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. 15/07/21...
Read full story



