ഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകും: വെള്ളാപ്പള്ളി നടേശൻഅച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ട്രാൻസ്പോർട്ട് വകുപ്പെന്നും അദ്ദേഹം ആരോപിച്ചുഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകും: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കെ ബി ഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയ പ്രവർത്തനത്തിനായാലും പൊതുപ്രവർത്തനത്തിനായാലും സ്വഭാവശുദ്ധി വേണം. മുഖം മിനുക്കാനായി പിണറായി സർക്കാർ മന്ത്രിമാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ വെളുക്കാൻ തേച്ചത് …

ഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകും: വെള്ളാപ്പള്ളി നടേശൻഅച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ട്രാൻസ്പോർട്ട് വകുപ്പെന്നും അദ്ദേഹം ആരോപിച്ചുഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകും: വെള്ളാപ്പള്ളി നടേശൻ Read More

സോളാർ കേസ് പീഡന പരാതിയിൽ ഉമ്മൻ ചാണ്ടിയുടെ പേരെഴുതി ചേർത്തത് ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമെന്ന് ഫെനി ബാലകൃഷ്ണൻ

സോളാർ കേസ് പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരെഴുതി ചേർത്തത് ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരം പി.എ പ്രദീപും ബന്ധു ശരണ്യ മനോജും ചേർന്നാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അഡ്വ. ഫെനി ബാലകൃഷ്ണൻ. രണ്ടാം പേജിൽ ഗണേഷ് കുമാറിന്റെ പേരുമുണ്ടായിരുന്നു. …

സോളാർ കേസ് പീഡന പരാതിയിൽ ഉമ്മൻ ചാണ്ടിയുടെ പേരെഴുതി ചേർത്തത് ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമെന്ന് ഫെനി ബാലകൃഷ്ണൻ Read More

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിൽ പ്രതികരണവുമായി അച്ചു ഉമ്മൻ.

‘അപ്പ വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നതു പോലെ സത്യം വിജയിച്ചു’ .അച്ചു ഉമ്മന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഉമ്മൻ ചാണ്ടിയെ കുടുക്കാനായി കെ.ബി.ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാളും ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളിയായെന്നു …

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിൽ പ്രതികരണവുമായി അച്ചു ഉമ്മൻ. Read More

മന്ത്രി റിയാസിനെതിരെ വിമർശനവുമായി കെ ബി ഗണേഷ് കുമാർ

താൻ 5 പ്രാവശ്യമായി എം.എൽ എ ആണെന്ന പരിഗണനയെങ്കിലും പൊതുമരാമത്ത് വകുപ്പ് നൽകണമെന്ന് ഗണേഷ് കുമാർ. മുൻ മന്ത്രി ജി.സുധാകരന്റെ സ്നേഹവും പരിഗണനയും ലഭിച്ചിട്ടുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രിയും കാര്യമായ മാറ്റമുണ്ടാക്കിയവരാണ്. പൊതു മരാമത്ത് തന്നെ അവഗണിക്കുകയാണ് , റോഡ് ഉത്ഘാടന …

മന്ത്രി റിയാസിനെതിരെ വിമർശനവുമായി കെ ബി ഗണേഷ് കുമാർ Read More

മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെ.ബി ഗണേഷ് കുമാർ

ഗതാഗതവകുപ്പാണെങ്കിൽ മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പാർട്ടി തീരുമാനിച്ചുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ. അത്തരമൊരു കാര്യം പാർട്ടിയിൽ ചർച്ച ചെയ്‌തിട്ടില്ല. എൽഡിഎഫിലും പാർട്ടിക്കുള്ളിലും ചർച്ച ചെയ്‌തിട്ടില്ല. എൽഡിഎഫിൽ കേരള കോൺഗ്രസ് ബിക്ക് അർഹമായ പരിഗണന കിട്ടുന്നുണ്ട്.നവംബറിൽ …

മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെ.ബി ഗണേഷ് കുമാർ Read More

ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ ആരും പോകരുതെന്ന് ഉപദേശിച്ച് കെ.ബി.ഗണേഷ് കുമാർ എംഎൽഎ.

കൊല്ലം∙ ഉദ്ഘാടനത്തിനു നിലവിളിക്കു കൊളുത്താൻ വിശ്വാസത്തിന്റെ പേരിൽ തയാറാകാതിരുന്ന സിഡിഎസ് ചെയർപേഴ്സനെ അതേവേദിയിൽ വച്ച് ഉപദേശിച്ച് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. 2023 ജൂലൈ 15 ശനിയാഴ്ച കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷ വേദിയിലായിരുന്നു സംഭവം. അടുത്തതവണ വിളക്കു കൊളുത്തണമെന്നും …

ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ ആരും പോകരുതെന്ന് ഉപദേശിച്ച് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. Read More

കുട്ടികൾക്ക് ഹോം വർക്ക് ഇല്ലാത്ത പുതിയ വിദ്യാഭ്യാസ പരിഷ്‌കാരത്തിന് തുടക്കമിട്ട് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ.

കൊല്ലം: താൻ മാനേജരായ സ്‌കൂളിലൂടെ കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരത്തിന് തുടക്കമിടുകയാണെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹോം വർക്ക് നൽകില്ലെന്നും അവർ അച്ഛന്റെയും അമ്മയുടേയും നെഞ്ചോട് ചേർന്ന് കിടന്നുറങ്ങട്ടെ എന്നും തീരുമാനിച്ചതായി …

കുട്ടികൾക്ക് ഹോം വർക്ക് ഇല്ലാത്ത പുതിയ വിദ്യാഭ്യാസ പരിഷ്‌കാരത്തിന് തുടക്കമിട്ട് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. Read More

ഗണേഷ് കുമാറിനെ മന്ത്രിസഭയുടെ ഒന്നാം ടേമിൽ നിന്നും ഒഴിവാക്കിയതിനു പിന്നിൽ കുടുംബ വഴക്കെന്ന് സൂചന

കൊട്ടാരക്കര: കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയുടെ ഒന്നാം ടേമിൽ നിന്നും ഒഴിവാക്കിയതിനു പിന്നിൽ കുടുംബ വഴക്കെന്ന് സൂചന. ആര്‍ ബാലകൃഷ്ണപിള്ളയുടെ സ്വത്തുമായി ബന്ധപ്പെട്ട പരാതികളുമായി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് 17/05/21 തിങ്കളാഴ്ച മുഖ്യമന്ത്രിയെ കണ്ടിരുന്നു. രേഖകളില്‍ ഗണേഷ് …

ഗണേഷ് കുമാറിനെ മന്ത്രിസഭയുടെ ഒന്നാം ടേമിൽ നിന്നും ഒഴിവാക്കിയതിനു പിന്നിൽ കുടുംബ വഴക്കെന്ന് സൂചന Read More

നാല് ഘടകകക്ഷികള്‍ രണ്ട് മന്ത്രിസ്ഥാനം പങ്കുവയ്ക്കാന്‍ സിപിഎം നിര്‍ദ്ദേശം. രണ്ടര വര്‍ഷത്തേക്കായി മന്ത്രിസ്ഥാനം സ്വീകരിക്കണമോ എന്ന ആശയക്കുഴപ്പത്തില്‍ ഗണേശന്‍

തിരുവനന്തപുരം : ഇടതുമുന്നണിയില്‍ ഒരംഗം വീതമുളള നാല് ഘടക കക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം രണ്ട് മന്ത്രി സ്ഥാനങ്ങള്‍ പങ്കുവയ്ക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ സിപിഎം നിര്‍ദ്ദേശം. കേരളാ കോണ്‍ഗ്രസ് (ബി),കോണ്‍ഗ്രസ് (എസ്),ഐഎന്‍എല്‍,ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടി വരിക. ലോക് …

നാല് ഘടകകക്ഷികള്‍ രണ്ട് മന്ത്രിസ്ഥാനം പങ്കുവയ്ക്കാന്‍ സിപിഎം നിര്‍ദ്ദേശം. രണ്ടര വര്‍ഷത്തേക്കായി മന്ത്രിസ്ഥാനം സ്വീകരിക്കണമോ എന്ന ആശയക്കുഴപ്പത്തില്‍ ഗണേശന്‍ Read More

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് നേരെ ആക്രമണം

കൊല്ലം: കൊല്ലം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് നേരെ ആക്രമണം. കാറിന്റെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗണേഷ് കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി. അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 17/01/21 …

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് നേരെ ആക്രമണം Read More