ഫസ്റ്റ്ബെൽ റിവിഷൻ ക്ലാസുകൾ ഫെബ്രുവരി 14ന് അവസാനിക്കും
തിരുവനന്തപുരം: പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഫെബ്രുവരി 14ന് പൂർത്തിയാകും. ഈ ക്ലാസുകൾ ഓഡിയോ ബുക്കുകളായും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ മാസം അവസാനവാരം പൊതു പരീക്ഷ നടക്കുന്ന പത്ത്, പ്ലസ്ടു ക്ലാസുകളിലെ …
ഫസ്റ്റ്ബെൽ റിവിഷൻ ക്ലാസുകൾ ഫെബ്രുവരി 14ന് അവസാനിക്കും Read More