വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് തേജസ്വി സൂര്യ വിവാദത്തില്‍

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് അനവസരത്തില്‍ തുറന്ന ബി.ജെ.പി. പാര്‍ലമെന്റംഗം തേജസ്വി സൂര്യ വിവാദത്തില്‍. അദ്ദേഹത്തെ വെള്ളപൂശി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തി. എമര്‍ജന്‍സി വാതില്‍ എം.പി. അബദ്ധത്തില്‍ തുറന്നതാണെന്നാണ് മന്ത്രിയുടെ ന്യായീകരണം. യാത്രക്കാരന്‍തന്നെ സംഭവം റിപ്പോര്‍ട്ട് …

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് തേജസ്വി സൂര്യ വിവാദത്തില്‍ Read More

25 മലയാളികളടക്കം ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: യുക്രെയ്നില്‍നിന്ന് ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ബുദാപെസ്റ്റില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണിത്. 240 പേര്‍ വിമാനത്തിലുണ്ട്. ഇതില്‍ 25 മലയാളികളും ഉള്‍പ്പെടും. പുലര്‍ച്ചെ യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഡല്‍ഹിയിലെത്തിയിരുന്നു. റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍നിന്നാണ് 29 മലയാളികള്‍ …

25 മലയാളികളടക്കം ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി Read More

ഐറ്റം പരാമര്‍ശം: കമല്‍നാഥിനെതിരെ നിശബ്ദ പ്രതിഷേധം നടത്തി ചൗഹാനും ജ്യോതിരാധിത്യ സിന്ധ്യയും

ഭോപ്പാല്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെതിരെ നിശബ്ദ പ്രതിഷേധം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ജ്യോതിരാധിത്യ സിന്ധ്യയും.കമല്‍നാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ 18-10-20 തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് …

ഐറ്റം പരാമര്‍ശം: കമല്‍നാഥിനെതിരെ നിശബ്ദ പ്രതിഷേധം നടത്തി ചൗഹാനും ജ്യോതിരാധിത്യ സിന്ധ്യയും Read More