പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴ; പിഴ ഒടുക്കാത്ത പക്ഷം മൂന്ന് മാസം തടവും വിലക്കും
ന്യൂഡൽഹി: കോടതി അലക്ഷ്യക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണോട് ഒരു രൂപ പിഴയടക്കാൻ സുപ്രീം കോടതി വിധിച്ചു. സെപ്റ്റംബർ പതിനഞ്ചിനകം പിഴ അടക്കണം. ഇല്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് അരുൺ മിശ്ര, ജസ്റ്റീസുമാരായ …
പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴ; പിഴ ഒടുക്കാത്ത പക്ഷം മൂന്ന് മാസം തടവും വിലക്കും Read More