വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി : പമ്പാ-ത്രിവേണി മേഖലയില്‍ 2018ലെ പ്രളയത്തെതുടര്‍ന്ന് അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ ത്വരിതാന്വേഷണം നടത്താനുളള തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്‌റ്റീസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. പ്രതിപക്ഷ …
വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി Read More