ജസ്റ്റീസ് സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും
ഡല്‍ഹി: സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ഡി.വൈ..ചന്ദ്രചൂഡാണ് കേന്ദ്രസർക്കാരിന് ശുപാർശ നല്‍കിയത്. 2024 .നവംബർ 10ന് ചന്ദ്രചൂഡ് വിരമിക്കാനിരിക്കെയാണ് നിർദേശം. 2025 മേയ് 13 വരെയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ കാലാവധി. …
ജസ്റ്റീസ് സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും Read More