പൾസർ സുനി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഒന്നാം പ്രതിയായ എൻ.എസ്. സുനിൽ (പൾസർ സുനി) ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ. പൾസർ സുനിയുടെ ജാമ്യാപേക്ഷ ഈ മാസം ആദ്യം ഹൈക്കോടതി തള്ളിയിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും പ്രതിക്കെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റത്തിന്റെ …

പൾസർ സുനി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ Read More

പള്‍സര്‍ സുനിക്ക് ജാമ്യമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ജാമ്യാപേക്ഷ തള്ളിയത്.കേസിലെ വിചാരണ അടുത്ത കാലത്തു പൂര്‍ത്തിയാവാനിടയില്ലെന്നു ചൂണ്ടിക്കാട്ടിയാണു സുനി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുന്‍പു ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നു സുനി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച …

പള്‍സര്‍ സുനിക്ക് ജാമ്യമില്ല Read More

സംഗീതാധ്യാപകരുടെ സ്ഥിരം നിയമനം പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കൂളുകളില്‍ സ്ഥിരം സംഗീതാധ്യാപകരെ നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നു ഹൈക്കോടതി. കുറഞ്ഞതു പ്രൈമറി ക്ലാസുകളിലെങ്കിലും സ്ഥിരം നിയമനത്തെക്കുറിച്ചു ചിന്തിക്കണമെന്നു കോടതി വ്യക്തമാക്കി. കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ സംഗീതാധ്യാപകരെ നിയമിക്കാതിരിക്കുന്നതു വിവേചനമാണെന്നും കുട്ടികളുടെയോ പീരിയഡുകളുടെയോ എണ്ണവും അധിക സാമ്പത്തിക …

സംഗീതാധ്യാപകരുടെ സ്ഥിരം നിയമനം പരിഗണിക്കണമെന്ന് ഹൈക്കോടതി Read More

ട്രക്ക്, ടിപ്പര്‍ രജിസ്‌ട്രേഷന്‍: കേന്ദ്രമാനദണ്ഡം പാലിച്ചേ പറ്റൂവെന്നു ഹൈക്കോടതി

തിരുവനന്തപുരം; സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യുന്ന ട്രക്ക്, ടിപ്പറുകളുടെ കാര്യത്തില്‍ കേന്ദ്രമാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്നു ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച വാഹനസുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിക്കുന്ന ട്രക്കുകളും ടിപ്പറുകളും സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യരുതെന്നു കഴിഞ്ഞ ഡിസംബര്‍ 13-നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ ഇടക്കാലവിധി പുറപ്പെടുവിച്ചിരുന്നു.െലെസന്‍സ് ഇല്ലാത്ത …

ട്രക്ക്, ടിപ്പര്‍ രജിസ്‌ട്രേഷന്‍: കേന്ദ്രമാനദണ്ഡം പാലിച്ചേ പറ്റൂവെന്നു ഹൈക്കോടതി Read More

കോവിഡ് വാക്സീനേഷന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹരജി ഹൈക്കോടതി ചെലവ് സഹിതം തള്ളി

കൊച്ചി: കോവിഡ് വാക്സീനേഷന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹരജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി, ആറാഴ്ചയ്ക്കകം പിഴ കെല്‍സയില്‍ അടക്കണം ഹരജിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് പറഞ്ഞ കോടതി തീര്‍ത്തും …

കോവിഡ് വാക്സീനേഷന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹരജി ഹൈക്കോടതി ചെലവ് സഹിതം തള്ളി Read More

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയ്ക്കെതിരെ ഹൈക്കോടതി

കൊച്ചി: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി. ‘മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നത്. 100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളത്’ …

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയ്ക്കെതിരെ ഹൈക്കോടതി Read More

ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കില്ല; പ്രതിപക്ഷത്തിന് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് കോടതി

എറണാകുളം: ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി. മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റിനും മെമ്പര്‍മാര്‍ക്കും പഞ്ചായത്തുമായി ബന്ധപ്പെട്ട് …

ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കില്ല; പ്രതിപക്ഷത്തിന് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് കോടതി Read More