ശബരിമല: കാണിക്ക ബുധനാഴ്ച (25.01.2023)ക്കുള്ളില് എണ്ണിത്തീര്‍ക്കുമെന്ന് ദേവസ്വം ബോര്‍ഡ്
കൊച്ചി: ശബരിമലയില്‍ കാണിക്കയായി ലഭിച്ച പണം ബുധനാഴ്ചക്കുള്ളില്‍ (25.01.23) എണ്ണിത്തീര്‍ക്കുമെന്നു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു.മണ്ഡല-മകരവിളക്കു കാലത്ത് ശബരിമലയില്‍കാണിക്ക എണ്ണുന്നതു സംബന്ധിച്ചു സ്പെഷല്‍ കമ്മിഷണറോടും ദേവസ്വം വിജിലന്‍സ് വിഭാഗത്തിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു ലഭിച്ച കാണിക്ക എണ്ണുന്നതില്‍ വീഴ്ചയുണ്ടോയെന്ന് …
ശബരിമല: കാണിക്ക ബുധനാഴ്ച (25.01.2023)ക്കുള്ളില് എണ്ണിത്തീര്‍ക്കുമെന്ന് ദേവസ്വം ബോര്‍ഡ് Read More