വിധി ന്യായങ്ങളുടെ കരുത്ത്, നിർണായക ഇടപെടൽ, തലയുയർത്തി മടക്കം; ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്നു
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ 27/08/22 വെള്ളിയാഴ്ച പടിയിറങ്ങുന്നു. നിരവധി കേസുകളിൽ നിർണായ വിധി പ്രസ്താവനകൾ നടത്തിയ ജസ്റ്റിസ് രമണ കോവിഡ് മഹാമാരി സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിലും പരമോന്നത കോടതിയെ നയിച്ചു. രാജ്യത്തെ ആദ്യ ആദിവാസി വനിതാ …
വിധി ന്യായങ്ങളുടെ കരുത്ത്, നിർണായക ഇടപെടൽ, തലയുയർത്തി മടക്കം; ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്നു Read More