നാല് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍

ന്യൂഡല്‍ഹി: നാലു ഹൈക്കോടതികളിലേക്കു കൂടി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചതായി കേന്ദ്രം. ട്വിറ്ററിലൂടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണു പുതിയ നിയമനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ജസ്റ്റിസ് സോണിയ ഗിരിധര്‍ ഗോക്കാനിയാണു ഗുജറാത്ത് ഹൈക്കോടതിയിലെ പുതിയ ചീഫ് ജസ്റ്റിസ്. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന സോണിയയെ …

നാല് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍ Read More

സുപ്രീം കോടതി കാണണമെന്ന് മക്കൾ: തന്റെ രണ്ട് പുത്രികളുമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കോടതിയിലെത്തി

സുപ്രീം കോടതി കാണണമെന്ന് ആഗ്രഹിച്ച പെൺമക്കളുമായി കോടതിയിലെത്തി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. തന്റെ രണ്ട് പുത്രികളുമായാണ് ചന്ദ്രചൂഡ് കോടതിയിലെത്തിയത്. പബ്ലിക് ഗാലറിയിൽ നിന്നും മക്കളെ കോടതി മുറിയിലേക്കും ചന്ദ്രചൂഡ് കൊണ്ടുവന്നു. ഭിന്നശേഷിക്കാരായ മഹി (16) പ്രിയങ്ക (20) എന്നിവർക്ക് …

സുപ്രീം കോടതി കാണണമെന്ന് മക്കൾ: തന്റെ രണ്ട് പുത്രികളുമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കോടതിയിലെത്തി Read More

രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് ചുമതലയേല്‍ക്കും

ന്യൂഡൽഹി: രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് 09/11/22 ബുധനാഴ്ച ചുമതലയേല്‍ക്കും. ജസ്റ്റിസ് യുയു ലളിതിന് പിന്‍ഗാമിയായാണ് ചന്ദ്രചൂഡെത്തുന്നത്. ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് അദ്ദേഹം. ഇതാദ്യമായാണ് പിതാവ് ഇരുന്ന ചീഫ് …

രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് ചുമതലയേല്‍ക്കും Read More

ജസ്റ്റിസ് ചന്ദ്രചൂഡ് 50-ാം ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 50-ാം ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡിനെ രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. അടുത്ത മാസം ഒന്‍പതിന് അദ്ദേഹം ചുമതലയേല്‍ക്കും. ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് അദ്ദേഹം. തന്റെ …

ജസ്റ്റിസ് ചന്ദ്രചൂഡ് 50-ാം ചീഫ് ജസ്റ്റിസ് Read More

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റീസ്

ന്യൂഡൽഹി: ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡിനെ (ഡി.വൈ ചന്ദ്രചൂഡ്) ചീഫ് ജസ്റ്റിസ് യു.യു ലളിത് ശുപാർശ ചെയ്തു.യു.യു. ലളിത് 74 ദിവസത്തെ സർവീസിന് ശേഷം നവംബർ 8ന് വിരമിക്കും. 9ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേൽക്കും. …

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റീസ് Read More

സ്ഥിരനിയമനത്തിനു മുൻപുള്ള അഡ്ഹോക് കാലയളവ് സീനിയോരിറ്റിയായി പരിഗണിക്കുകയില്ല എന്ന് സുപ്രീംകോടതി

 ന്യൂഡൽഹി: സ്ഥിരനിയമനത്തിനു മുൻപ് മറ്റേതെങ്കിലും ആവശ്യത്തിന് ലഭിച്ചിട്ടുള്ള നിയമന കാലയളവ് സീനിയോരിറ്റിയിൽ ഉൾപ്പെടുത്തി പരിഗണിക്കുവാൻ പാടില്ല എന്ന സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, ഡി വൈ ചന്ദ്രചൂഢ്, ബി വി നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഒക്ടോബർ ഏഴാം തീയതി …

സ്ഥിരനിയമനത്തിനു മുൻപുള്ള അഡ്ഹോക് കാലയളവ് സീനിയോരിറ്റിയായി പരിഗണിക്കുകയില്ല എന്ന് സുപ്രീംകോടതി Read More

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതി; ഭരണഘടനാ സ്ഥാപനങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളെ കുറ്റം പറയുന്നതിനേക്കാള്‍ സ്വന്തം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കേണ്ടതെന്ന് കോടതി

ന്യൂഡല്‍ഹി: കോടതി നടപടികളെ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട്സുപ്രീം കോടതി. ഭരണഘടനാ സ്ഥാപനങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളെ കുറ്റം പറയുന്നതിനേക്കാള്‍ സ്വന്തം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് പരമോന്നത കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക …

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതി; ഭരണഘടനാ സ്ഥാപനങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളെ കുറ്റം പറയുന്നതിനേക്കാള്‍ സ്വന്തം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കേണ്ടതെന്ന് കോടതി Read More