
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നാലു ഹൈക്കോടതികളിലേക്കു കൂടി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചതായി കേന്ദ്രം. ട്വിറ്ററിലൂടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണു പുതിയ നിയമനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ജസ്റ്റിസ് സോണിയ ഗിരിധര്‍ ഗോക്കാനിയാണു ഗുജറാത്ത് ഹൈക്കോടതിയിലെ പുതിയ ചീഫ്...






