പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കില്ല. ചീഫ് ജസ്റ്റീസിന് തീരുമാനം വിട്ടുകൊടുത്ത് ജസ്റ്റിസ് അരുൺ മിശ്ര

ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​യു​ടെ ബെ​ഞ്ച് അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രാ​യ ര​ണ്ടാം കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്നും പിന്മാ​റി. സു​പ്രീം​കോ​ട​തി​യി​ലെ മു​ൻ ചീ​ഫ് ജ​സ്റ്റീ​സു​മാ​രി​ൽ പ​ല​രും അ​ഴി​മ​തി​ക്കാ​രാ​ണെ​ന്ന പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ന് കാ​ര​ണമായത്. 2009-ൽ ​തെ​ഹ​ൽ​ക മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​മാ​ണ് …

പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കില്ല. ചീഫ് ജസ്റ്റീസിന് തീരുമാനം വിട്ടുകൊടുത്ത് ജസ്റ്റിസ് അരുൺ മിശ്ര Read More