ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുളള തീയതി ജൂണ്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുളള തീയതി 2021 ജൂണ്‍ 30 വരെ നീട്ടി. ഇവ രണ്ടും ബന്ധിപ്പിക്കാനുളള തിയതി 31/03/21 ബുധനാഴ്ച അവസാനിരിക്കെയാണ് കേന്ദ്ര ആദായനികുതി വകുപ്പിന്റെ തീരുമാനം. കോവിഡ് 19ന്റെ പാശ്ചാത്തലത്തില്‍ ഉണ്ടായിട്ടുളള പ്രതിസന്ധിയെ തുടര്‍ന്നാണ് തീയതി നീട്ടുന്നതെന്നാണ് …

ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുളള തീയതി ജൂണ്‍ 30 വരെ നീട്ടി Read More

ഡല്‍ഹി ജുമാ മസ്ജിദ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു,

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് ഡല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാമിന്റെ സെക്രട്ടറി അമാനുള്ളാഹ് മരണപ്പെട്ട സാഹചര്യത്തില്‍ പള്ളി അടച്ചിടാന്‍ തീരുമാനിച്ചു. ജൂണ്‍ 30 വരെയാണ് അടച്ചത്. ഇന്ന് രാത്രി ബുധന്‍(11-06-20) എട്ട് മണി മുതലാണ് പള്ളി അടക്കുകയെന്ന് ഇമാം സയ്യിദ് …

ഡല്‍ഹി ജുമാ മസ്ജിദ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു, Read More

തിരുവനന്തപുരത്ത് ‌സ്പോര്‍ട്‌സ് കൗണ്‍സിലില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതേ വിഭാഗത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മേലധികാരികളുടെ …

തിരുവനന്തപുരത്ത് ‌സ്പോര്‍ട്‌സ് കൗണ്‍സിലില്‍ ഡെപ്യൂട്ടേഷന്‍ നിയമനം Read More