കാലവര്‍ഷം ജൂണ്‍ മൂന്നിന് കേരളത്തിലെത്തും
തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം 2021 ജൂണ്‍ 3 ന് ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . തെക്കുപടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്നുമുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴലഭിച്ചേക്കും. കാലവര്‍ഷം തിങ്കളാഴ്‌ചയോടെ എത്തുമെന്നായിരുന്നു നേരത്തെ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്. …
കാലവര്‍ഷം ജൂണ്‍ മൂന്നിന് കേരളത്തിലെത്തും Read More