ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ജൂൺ 28ന്
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വാദം പൂർത്തീകരിച്ചു. 2022 ജൂൺ 28, ചൊവ്വാഴ്ച വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവുകൾ ഉണ്ട് എന്നാണ് പ്രോസിക്യൂഷൻ വാദം. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിലെ …
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ജൂൺ 28ന് Read More