ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ത്ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; പ്ര​ധാ​നാ​ദ്ധ്യാ​പ​ക​നെ​യും മൂ​ന്ന് അ​ദ്ധ്യാ​പ​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മെ​ട്രോ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് ചാ​ടി സെ​ന്‍റ് കൊ​ളം​ബ​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സ്കൂ​ളി​ലെ അ​ദ്ധ്യാപ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി. സ്കൂ​ളി​ലെ പ്ര​ധാ​നാ​ദ്ധ്യാ​പ​ക​നെ​യും മൂ​ന്ന് അ​ദ്ധ്യാ​പ​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ​സ്‌​പെ​ൻ​ഷ​ൻ പ്രാ​ബ​ല്യ​ത്തി​ൽ തു​ട​രു​മെ​ന്ന് സ്കൂ​ളി​ന്‍റെ …

ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ത്ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; പ്ര​ധാ​നാ​ദ്ധ്യാ​പ​ക​നെ​യും മൂ​ന്ന് അ​ദ്ധ്യാ​പ​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു Read More

നാലു വയസുള്ള മകനുമായി സ്വകാര്യ ബസിന് മുന്‍പില്‍ ചാടി : അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട | നാലു വയസുള്ള മകനുമായി സ്വകാര്യ ബസിന് മുന്‍പില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ച അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡരികിലൂടെ പിതാവ് നാലു വയസുള്ള കുഞ്ഞുമായി ഓടിവന്ന് റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടുകയായിരുന്നു. നവംബർ …

നാലു വയസുള്ള മകനുമായി സ്വകാര്യ ബസിന് മുന്‍പില്‍ ചാടി : അത്ഭുതകരമായി രക്ഷപ്പെട്ടു Read More

പൊ​തു​വി​ട​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ ; അ​പ​മാ​നം താ​ങ്ങാ​നാ​വാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മും​ബൈ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​ര​മാ​യു​ണ്ടാ​യ അ​പ​മാ​നം താ​ങ്ങാ​നാ​വാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ല്‍​ന ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മ​ഹേ​ഷ് അ​ഡെ(27)​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. നവംബർ 5 ബു​ധ​നാ​ഴ്ച​യാ​ണ് മ​ഹേ​ഷ് ത​ന്‍റെ ഗ്രാ​മ​ത്തി​ലെ ഒ​രു കി​ണ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഏ​ഴു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു ഒ​ട്ടേ​റെ …

പൊ​തു​വി​ട​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ ; അ​പ​മാ​നം താ​ങ്ങാ​നാ​വാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി Read More

പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ 15 വയസ്സുകാരിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവർ

തിരുവനന്തപുരം: ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് എടുത്തുചാടിയ വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി. 15 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനി കായലിലേക്ക് ചാടുന്നത് കണ്ട് ഇതുവഴി വന്ന ഓട്ടോഡ്രാവറും കൂടെ ചാടി. കുട്ടി മുങ്ങി പോകാതെ ഇയാള്‍ പിടിച്ചു നിര്‍ത്തി. പിന്നീട് അഗ്നിശമനസേന എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. …

പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ 15 വയസ്സുകാരിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവർ Read More

താമരശ്ശേരിയിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവതികൾക്ക് പരിക്ക്

കോഴിക്കോട്: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവതികൾക്ക് പരിക്കേറ്റു. കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലിലാണ് സംഭവം പേരാമ്പ്ര സ്വദേശികളായ ആർദ്ര, ആതിര എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ …

താമരശ്ശേരിയിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവതികൾക്ക് പരിക്ക് Read More

യുപിയിൽ യുവാവ് നാല് മക്കളുമായി നദിയിൽ ചാടി

ലഖ്നൗ: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്നുണ്ടായ ദുഃഖത്തിൽ യുവാവ് തന്റെ നാല് മക്കളുമായി യമുനാ നദിയിലേക്ക് ചാടി. സൽമാൻ എന്ന യുവാവാണ് കുട്ടികളുമായി നദിയിൽ ചാടിയതെന്ന് തിരിച്ചറിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങൾക്കു മുമ്പാണ് സൽമാന്റെ …

യുപിയിൽ യുവാവ് നാല് മക്കളുമായി നദിയിൽ ചാടി Read More

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

വിഴിഞ്ഞം: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോട്ടുകാല്‍ മുളളുമുക്ക് മണലി മരിയന്‍ വില്ലയില്‍ എ. ജോസ്(62) ആണ് മരിച്ചത്. സെപ്തംബർ 27-ന് ഉച്ചക്കായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതാണ് അപകടത്തിനുകാരണം പുളിങ്കുടിയിലെ സ്വകാര്യ റിസോര്‍ട്ടിലെ …

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു Read More

ഉത്തർപ്രദേശിൽ യുവ ഡോക്ടർ 21-ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി

ലഖ്നൗ: ഉത്തർപ്രദേശിൽ യുവ ഡോക്ടർ കെട്ടിടത്തിന്റെ 21-ാം നിലയിൽ നിന്ന് ചാടി മരിച്ച നിലയിൽ. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. മധുര സ്വദേശി ശിവ (29) ആണ് മരിച്ചത്. സെപ്തംബർ 29 തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 21-ാം നിലയിൽനിന്ന് എടുത്ത് ചാടുകയുമായിരുന്നു ഗൗ‍ർ …

ഉത്തർപ്രദേശിൽ യുവ ഡോക്ടർ 21-ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി Read More

മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടി യുവാവ് മരിച്ചു

കൊച്ചി | കൊച്ചിയിൽ മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാർ (32) ആണ് മെട്രോ ട്രാക്കിൽ കയറി റോഡിലേക്ക് ചാടി ആത്യമഹത്യ നടത്തിയത്. തൃപ്പൂണിത്തുറയ്ക്കും കടവന്ത്രക്കുമിടയിൽ ഓ​ഗസ്റ്റ് 7ന് ഉച്ചയോടെയാണ് സംഭവം. അപകടത്തെ …

മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടി യുവാവ് മരിച്ചു Read More

ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ കേരള ഹൈക്കോടതി …

ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ Read More