ആദ്യഘട്ട അപ്പീൽ പരിശോധന പൂർത്തിയായി, പുതുതായി 46,377പേർ കൂടി ലൈഫ് ഗുണഭോക്തൃ പട്ടികയിൽ

ലൈഫ് ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക് ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പുതിയ പട്ടികയിൽ 5,60,758 ഗുണഭോക്താക്കൾ ഇടം പിടിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കരട് …

ആദ്യഘട്ട അപ്പീൽ പരിശോധന പൂർത്തിയായി, പുതുതായി 46,377പേർ കൂടി ലൈഫ് ഗുണഭോക്തൃ പട്ടികയിൽ Read More

കാസർഗോഡ്: വാഹനം ആവശ്യമുണ്ട്

കാസർഗോഡ്: പരപ്പ ഐ സി ഡി എസ് പ്രോജക്ടില്‍ 2021 -22 വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ടാക്‌സി പെര്‍മിറ്റുള്ള വാഹനം  ആവശ്യമുണ്ട്. സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കും ടെണ്‍ണ്ടര്‍ നടപടിക്രമങ്ങള്‍. ജൂലൈ …

കാസർഗോഡ്: വാഹനം ആവശ്യമുണ്ട് Read More

ജഗന്‍മോഹന്റെ സഹോദരി ഷര്‍മ്മിളയുടെ പാര്‍ട്ടി പ്രഖ്യാപനം ജൂലൈ എട്ടിന്

ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷര്‍മിള റെഡ്ഡിയുടെ പാര്‍ട്ടി പ്രഖ്യാപനം ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജന്മവാര്‍ഷികദിനമായ ജൂലൈ എട്ടിന്. കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവുമെന്ന് അറിയിച്ചെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. അമ്മ വൈ.എസ്. വിജയലക്ഷ്മിയുടെ …

ജഗന്‍മോഹന്റെ സഹോദരി ഷര്‍മ്മിളയുടെ പാര്‍ട്ടി പ്രഖ്യാപനം ജൂലൈ എട്ടിന് Read More