കാസർഗോഡ്: പരപ്പ ഐ സി ഡി എസ് പ്രോജക്ടില്‍ 2021 -22 വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ടാക്‌സി പെര്‍മിറ്റുള്ള വാഹനം ആവശ്യമുണ്ട്. സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കും ടെണ്‍ണ്ടര്‍ നടപടിക്രമങ്ങള്‍. ജൂലൈ എട്ടിന് ഉച്ചയ്ക്ക് ഒരു മണി വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ടെന്‍ഡര്‍ ഫോമും വിശദ വിവരങ്ങളും പരപ്പ ഐ സി ഡി എസ് ഓഫീല്‍ നിന്ന് ലഭിക്കും. ഫോണ്‍ 04672255161 ,9249109960.
കാസർഗോഡ്: വാഹനം ആവശ്യമുണ്ട്
