
റിപ്പോര്‍ട്ട്
കുതിരപ്പന്തയ മത്സരങ്ങള്‍ക്ക് അനുമതി: രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ച് കര്‍ണാടക
By ന്യൂസ് ഡെസ്ക്
•
November 5, 2021
ബംഗലൂരു: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ കര്‍ണാടക പിന്‍വലിച്ചു. കുതിരപ്പന്തയ മത്സരങ്ങള്‍ നിയന്ത്രണങ്ങളോടെ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ അനുമതി നല്‍കി. ആളുകളുടെ എണ്ണം നിയന്ത്രിക്കണം. പൂര്‍ണ്ണമായും വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും വെള്ളിയാഴ്ച...
Read full story



