ജെഇഇ മെയിൻ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു July 6, 2021 ന്യൂഡല്‍ഹി: ജെഇഇ മെയിൻ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നാം സെഷന്‍ പരീക്ഷ ജൂലൈ 20 മുതല്‍ 25 വരെയും നാലാം സെഷന്‍ പരീക്ഷ ജൂലൈ 27 മുതൽ ആഗസ്ത് 2 വരെയും നടക്കും. മാറ്റി വച്ച പരീക്ഷകളാണ് പ്രഖ്യാപിച്ചത്. കൊവിഡിനെ തുടര്‍ന്ന് …