പത്താം ക്ലാസ് പൊതു പ്രാഥമിക പരീക്ഷ
കേരള പി.എസ്.സി പത്താം ക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകള്‍ക്കുള്ള പൊതു പ്രാഥമിക (ഒ.എം.ആര്‍) പരീക്ഷ (ആറാം ഘട്ടം) ജൂലൈ 16ന് ഉച്ചക്ക് 1.30 മുതല്‍ വൈകീട്ട് 3.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് …
പത്താം ക്ലാസ് പൊതു പ്രാഥമിക പരീക്ഷ Read More