ജമ്മു കശ്മീരിന് 1.118 ലക്ഷം കോടി രൂപയുടെ ബജറ്റ് ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനായി 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള 1.118 ലക്ഷം കോടി രൂപയുടെ ബജറ്റ് ലോക്‌സഭ പാസാക്കി. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിലാണ് കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ ബജറ്റ് ലോക്‌സഭ പാസാക്കിയത്. രാവിലെ സഭ പിരിഞ്ഞ …

ജമ്മു കശ്മീരിന് 1.118 ലക്ഷം കോടി രൂപയുടെ ബജറ്റ് ലോക്‌സഭ പാസാക്കി Read More