പ്യൂണിന് നില്‍പ്പ് ശിക്ഷ വിധിച്ച് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി
തിരുവനന്തപുരം: തന്റെ സ്വകാര്യവാഹനം ഓടിക്കാന്‍ വിസമ്മതിച്ച പ്യൂണ്‍ എല്ലാ ദിവസവും കോടതിമുറിയുടെ കോണില്‍ നില്‍ക്കണമെന്ന് ജഡ്ജിയുടെ ഉത്തരവ്. സംഭവത്തില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരേ കോടതി ജീവനക്കാരുടെ സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ശിക്ഷ ഒഴിവാക്കി. ദിവസവും നടപടികള്‍ അവസാനിക്കുന്നതുവരെ …
പ്യൂണിന് നില്‍പ്പ് ശിക്ഷ വിധിച്ച് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി Read More