ബെംഗളൂരു | ലോഭതക്കും പ്രലോഭനങ്ങൾക്കും വഴങ്ങുന്ന ജഡ്ജിമാരെ ന്യായവ്യവസ്ഥയിൽ നിന്ന് നീക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ബി വി നാഗരത്ന വ്യക്തമാക്കി. ജഡ്ജിമാർ സ്വതന്ത്രമായും ധൈര്യത്തോടെയും പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കർണാടകയിൽ നടന്ന ജുഡീഷ്യൽ...
Read full story
ന്യൂഡൽഹി |രാജ്യത്തെ നീതിന്യായ സംവിധാനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഘടനാപരമായ, സ്ഥാപനപരമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് . ഹൈക്കോടതി കോളീജിയങ്ങൾ ജഡ്ജിമാരെ നിയമിക്കുമ്പോൾ കഴിവുള്ള വനിതാ അഭിഭാഷകരെ പരിഗണിക്കുന്നത് അപൂർവമായ...
Read full story
കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ഏ​ഴ് അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​മാ​രെ സ്ഥി​രം ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മാ​ർ​ച്ച് നാ​ല് ബു​ധ​നാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ പു​തി​യ സ്ഥി​രം ജ​ഡ്ജി​മാ​ർ​ക്ക്...
Read full story
തിരുവനന്തപുരം: തന്റെ സ്വകാര്യവാഹനം ഓടിക്കാന്‍ വിസമ്മതിച്ച പ്യൂണ്‍ എല്ലാ ദിവസവും കോടതിമുറിയുടെ കോണില്‍ നില്‍ക്കണമെന്ന് ജഡ്ജിയുടെ ഉത്തരവ്. സംഭവത്തില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരേ കോടതി ജീവനക്കാരുടെ സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍...
Read full story
വാഷിങ്ടണ്‍: യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റിന്റെ എക്‌സിക്യുട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയില്‍ ഒമ്പതു...
Read full story
ന്യൂഡല്‍ഹി| ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. സുപ്രീംകോടതിയിലെ 33 ജഡ്ജിമാരില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. അപക്സ് കോടതി തീരുമാനത്തിന്റെ...
Read full story
ഡല്‍ഹി: ചീഫ് ജസ്റ്റീസ് അടക്കം സുപ്രീംകോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും തങ്ങളുടെ സ്വത്തുവിവരങ്ങള്‍ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും..കഴിഞ്ഞ ദിവസം നടന്ന ഫുള്‍കോർട്ട് യോഗത്തിലാണു തീരുമാനം. ഇതുസംബന്ധിച്ച പ്രമേയം യോഗം പാസാക്കി. ഭാവിയിലെ സുപ്രീംകോടതി...
Read full story
കൊച്ചി: ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിമാരും ജുഡീഷല്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട വാട്‌സ് ആപ് ഗ്രൂപ്പിനെതിരേ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്. ലോയേഴ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക് എന്ന വാട്‌സ് ആപ് ഗ്രൂപ്പിനെതിരേയാണു ഹൈക്കോടതി ചീഫ്...
Read full story
കൊല്ലം: ജഡ്ജിമാരുടെ നിയമന പാനലില്‍നിന്ന് മുസ്ലിം സമുദായത്തെ അവഗണിക്കുന്ന നടപടി ആശങ്കാജനകമാണെന്ന് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷൻ (മെക്ക) കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥകള്‍ അടക്കം മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം...
Read full story