കൊച്ചി:എന്‍ഐഎ കോടതി ജഡ്ജിയുള്‍പ്പെടെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പരിഗണിക്കുന്ന പത്ത് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ അടുത്തയാഴ്ച മുതല്‍ പുതിയ ജഡ്ജിയാണ് പരിഗണിക്കുക. എന്‍ഐഎ കോടതി ജഡ്ജി പി.കൃഷ്ണകുമാറിനെ കൊല്ലം...
Read full story