നടൻ ശ്രീകാന്തിനെ ജൂലൈ ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ചെന്നൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നുങ്കമ്പാക്കം പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് ശ്രീകാന്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടന്‍റെ രക്ത സാമ്പിള്‍ വൈദ്യപരിശോധനയ്ക്കായി അയച്ചതായും റിപ്പോർട്ടുകള്‍ . മയക്കുമരുന്ന് …

നടൻ ശ്രീകാന്തിനെ ജൂലൈ ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു Read More

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആംആദ്‌മി പാര്‍ട്ടി നേതാവ്‌ സിസോദിയയെ ഇഡി അറസ്‌റ്റ്‌ ചെയ്‌തു

ന്യൂ ഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട്‌ ആംആദ്‌മി പാര്‍ട്ടി നേതാവ്‌ മനീഷ്‌ സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ട്രേറ്റ്‌ അറസ്‌റ്റ്‌ ചെയ്‌തു. മദ്യനയത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണത്തിലാണ്‌ സിബിഐ കേസെടുത്തിരിക്കുന്നത്‌. രണ്ടുദിവസത്തെ ചോദം ചെയ്യലിനുശേഷമാണ്‌ അറസ്റ്റ്‌. കഴിഞ്ഞ ആഴ്‌ച സിബിഐ …

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആംആദ്‌മി പാര്‍ട്ടി നേതാവ്‌ സിസോദിയയെ ഇഡി അറസ്‌റ്റ്‌ ചെയ്‌തു Read More

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി

റായ്പുര്‍: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യാ ചൗരസ്യയ്ക്കുപുറമേ കേസിലെ മറ്റു പ്രതികളുടെ ഉടമസ്ഥതയിലുള്ള 17.48 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് …

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി Read More

ലഹരി മരുന്നു കേസ്; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ സെഷൻസ് കോടതി മാറ്റിവച്ചു

മുംബൈ: മുംബൈ ലഹരി മരുന്നു കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ സെഷൻസ് കോടതി മാറ്റി. 13/10/21 ബുധനാഴ്ചക്കുള്ളിൽ നിലപാടറിയിക്കാൻ കോടതി എൻസിബിക്ക് നിർദേശം നല്‍കി. ബുധനാഴ്ച ജാമ്യ ഹരജി വീണ്ടും പരിഗണിക്കും. ആര്യൻ ഖാൻ ഉൾപ്പെടെ 8 പ്രതികൾ …

ലഹരി മരുന്നു കേസ്; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ സെഷൻസ് കോടതി മാറ്റിവച്ചു Read More

ലഖിംപൂർ ഖേരി; ആശിഷ്​ മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ. 09/10/21 ശനിയാഴ്ച ലഖിംപൂർ ഖേരി സംഭവവുമായി ബന്ധപ്പെട്ട്​ ​ യു.പി പൊലീസ്​ ആശിഷ്​ മിശ്രയെ അറസ്റ്റ്​ ചെയ്​തത്​. ആശിഷ്​ മിശ്രയുടെ കേസ്​ 11/10/21 തിങ്കളാഴ്ച കോടതി …

ലഖിംപൂർ ഖേരി; ആശിഷ്​ മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ Read More

സ്വർണ കള്ളക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, തൻ്റെജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് , ഉന്നതരുടെ പേര് പറയരുതെന്ന് ജയിലിലെത്തിയ ചിലർ തന്നോട് പറഞ്ഞതായും കോടതിയിൽ സ്വപ്ന

തിരുവനന്തപുരം: സ്വർണ കള്ളക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് . കേസിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ പുറത്തു പറയരുതെന്ന് ജയിലിലെത്തിയ ചിലർ തന്നോട് ആവശ്യപ്പെട്ടതായാണ് സ്വപ്ന കോടതി മുൻപാകെ വെളിപ്പെടുത്തിയത്. ഇവർ പൊലീസുകാരോ ജയിൽ ഉദ്യോഗസ്ഥരോ ആണെന്നാണ് തൻ്റെ സംശയമെന്നും തൻ്റെ …

സ്വർണ കള്ളക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, തൻ്റെജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് , ഉന്നതരുടെ പേര് പറയരുതെന്ന് ജയിലിലെത്തിയ ചിലർ തന്നോട് പറഞ്ഞതായും കോടതിയിൽ സ്വപ്ന Read More

ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

ബംഗളൂരു: മയക്കു മരുന്നു കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ബിനീഷിനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. അതേസമയം, ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കുമെന്ന് കോടതി …

ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. Read More

റിയയുടെയും ഷൊവിക്കിൻ്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ റിയ ചക്രവര്‍ത്തിയുടെയും സഹോദരന്‍ ഷൊവിക്കിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി 20-10-2020 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് വിധി. മുംബൈ പോലീസ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോള്‍ സിബിഐയാണ് അന്വേഷിക്കുന്നത്. …

റിയയുടെയും ഷൊവിക്കിൻ്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി Read More