വാഹന അപകടത്തില്‍ പരുക്കേറ്റ യുവാക്കളെ തിരിഞ്ഞ് നോക്കിയില്ല: പണം കെട്ടിവയ്ക്കാന്‍ ഉത്തരവ്
കാസര്‍ഗോഡ്: ഒന്നര പതിറ്റാണ്ട് മുമ്പ് നടന്ന വാഹന അപകടത്തില്‍ പരുക്കേറ്റ യുവാക്കള്‍ക്ക് ചികിത്സയോ നഷ്ടപരിഹാരമോ നല്‍കാത്ത വ്യവസായിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. നായന്മാര്‍മൂലയിലെ താജ് നഗറിലെ ബീരാന്‍ മൊയ്തീന്റെ മകനും വ്യവസായിയുമായ പി.ബി. അഹമ്മദിനെയാണ് രണ്ടു വിധികളിലായി 1.5 ലക്ഷം രൂപ അടക്കാന്‍ …
വാഹന അപകടത്തില്‍ പരുക്കേറ്റ യുവാക്കളെ തിരിഞ്ഞ് നോക്കിയില്ല: പണം കെട്ടിവയ്ക്കാന്‍ ഉത്തരവ് Read More