ആര്‍എസ്പി(ബി) ജെഎസ്എസില്‍ ലയിക്കുന്നു

June 26, 2021

കൊച്ചി: പ്രഫ. എ വി താമരാക്ഷന്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പി(ബി) ജെഎസ്എസില്‍ ലയിക്കുന്നു. എ വി താമരാക്ഷന്‍ ജെഎസ്എസ് സംസ്ഥാന സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബുവിനൊപ്പം 26/06/21 ശനിയാഴ്ച നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ലയന പ്രഖ്യാപനം നടത്തിയത്. സാമൂഹിക …

ജെഎസ്എസ് എല്‍ഡിഎഫ് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു

February 23, 2021

തിരുവനന്തപുരം: ജെഎസ്എസ് എല്‍ഡിഎഫ് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു. ഇടതുമുന്നണിക്കൊപ്പം ജെഎസ്എസ് ചേര്‍ന്നപ്പോള്‍ കടുത്ത അവഗണന നേരിട്ടെന്നും. എല്ലാം നഷ്ടപ്പെടുന്ന സാഹചര്യമാണ് എല്‍ഡിഎഫിലുണ്ടായതെന്നും രാജന്‍ ബാബു 22/02/21 തിങ്കളാഴ്ച പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് സ്ഥാനമാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മറ്റ് …

ജെഎസ്‌എസ് എൽ ഡി എഫ് വിടുമെന്ന് സൂചന

November 1, 2020

ആലപ്പുഴ: എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് ബന്ധം വിടണമെന്നു ജെഎസ്‌എസ് സംസ്ഥാന സെന്റര്‍ യോഗം ആവശ്യപ്പെട്ടു. അര്‍ഹമായ പരിഗണന നല്‍കുകയോ മുന്നണിയില്‍ ഘടകകക്ഷിയാക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.ഗൗരിയമ്മ തീരുമാനം സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എ.എന്‍. രാജന്‍ബാബു പറഞ്ഞു. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സെന്റര്‍ …