സിപിഎം ലോക്കല്‍ ഏരിയ സമ്മേളനങ്ങളില്‍ ഗുണ്ടാവിളയാട്ടമെന്ന് ജെ.എസ്.എസ്

ആലപ്പുഴ: പാർട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച്‌ നടക്കുന്ന ലോക്കല്‍ ഏരിയ സമ്മേളനങ്ങളില്‍ ഉള്‍പ്പാർട്ടി ചർച്ചയുടെ മറവില്‍ ഗുണ്ടാവിളയാട്ടവും പോർവിളിയുമാണ് നടക്കുന്നതെന്ന് ജെ.എസ്.എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ആർ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.രാജു റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.സുരേഷ്, വി.കെ.അമ്പർഷൻ, നേതാജി …

സിപിഎം ലോക്കല്‍ ഏരിയ സമ്മേളനങ്ങളില്‍ ഗുണ്ടാവിളയാട്ടമെന്ന് ജെ.എസ്.എസ് Read More

ആര്‍എസ്പി(ബി) ജെഎസ്എസില്‍ ലയിക്കുന്നു

കൊച്ചി: പ്രഫ. എ വി താമരാക്ഷന്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പി(ബി) ജെഎസ്എസില്‍ ലയിക്കുന്നു. എ വി താമരാക്ഷന്‍ ജെഎസ്എസ് സംസ്ഥാന സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബുവിനൊപ്പം 26/06/21 ശനിയാഴ്ച നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ലയന പ്രഖ്യാപനം നടത്തിയത്. സാമൂഹിക …

ആര്‍എസ്പി(ബി) ജെഎസ്എസില്‍ ലയിക്കുന്നു Read More

ജെഎസ്എസ് എല്‍ഡിഎഫ് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു

തിരുവനന്തപുരം: ജെഎസ്എസ് എല്‍ഡിഎഫ് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു. ഇടതുമുന്നണിക്കൊപ്പം ജെഎസ്എസ് ചേര്‍ന്നപ്പോള്‍ കടുത്ത അവഗണന നേരിട്ടെന്നും. എല്ലാം നഷ്ടപ്പെടുന്ന സാഹചര്യമാണ് എല്‍ഡിഎഫിലുണ്ടായതെന്നും രാജന്‍ ബാബു 22/02/21 തിങ്കളാഴ്ച പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് സ്ഥാനമാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മറ്റ് …

ജെഎസ്എസ് എല്‍ഡിഎഫ് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു Read More

ജെഎസ്‌എസ് എൽ ഡി എഫ് വിടുമെന്ന് സൂചന

ആലപ്പുഴ: എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് ബന്ധം വിടണമെന്നു ജെഎസ്‌എസ് സംസ്ഥാന സെന്റര്‍ യോഗം ആവശ്യപ്പെട്ടു. അര്‍ഹമായ പരിഗണന നല്‍കുകയോ മുന്നണിയില്‍ ഘടകകക്ഷിയാക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.ഗൗരിയമ്മ തീരുമാനം സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എ.എന്‍. രാജന്‍ബാബു പറഞ്ഞു. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സെന്റര്‍ …

ജെഎസ്‌എസ് എൽ ഡി എഫ് വിടുമെന്ന് സൂചന Read More