സിപിഎം നേതാവ് തോമസ് ഐസക്കിനെതിരേ രൂക്ഷ പരാമർശവുമായി നടൻ ജോയ് മാത്യു

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടിയെ കോമാളിയെന്ന് പരിഹസിച്ച സിപിഎം നേതാവ് തോമസ് ഐസക്കിനെതിരേ രൂക്ഷ പരാമർശവുമായി നടൻ ജോയ് മാത്യു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമർശനം കുടുംബത്തെ അമേരിക്കയിലേക്കയച്ച് നാട്ടിൽ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി എന്നായിരുന്നു ജോയ് …

സിപിഎം നേതാവ് തോമസ് ഐസക്കിനെതിരേ രൂക്ഷ പരാമർശവുമായി നടൻ ജോയ് മാത്യു Read More

അൻവറിനെ മുന്നണിയില്‍ എടുത്താല്‍ വിമര്‍ശിക്കും- ജോയ് മാത്യു

പി.വി അന്‍വറിനെ മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സല്യൂട്ട് ചെയ്യുന്നുവെന്ന് ജോയ് മാത്യു. ‘പ്രതിപക്ഷ നേതാവ് എടുത്ത നിലപാടിലെ കണിശതയാണ്‌യുഡിഎഫിന്റെ സക്‌സസ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുക ജയിക്കുക എന്നതല്ല. നിലപാട് എടുക്കുക എന്നതാണ് പ്രധാനം. അതിന് ഉറപ്പായും റിസള്‍ട്ട് ഉണ്ടാവും. …

അൻവറിനെ മുന്നണിയില്‍ എടുത്താല്‍ വിമര്‍ശിക്കും- ജോയ് മാത്യു Read More

പട്ടിക വർഗ്ഗക്കാരനായ രാമന്റെ വീടിന് തീവച്ച് സ്ഥലം കയ്യേറിയെന്ന കേസിൽ എച്ച്ആർഡിഎസ് ചീഫ് കോർഡിനേറ്റർ മുൻകൂർ ജാമ്യം തേടി

കൊച്ചി: മുൻകൂർ ജാമ്യം തേടി എച്ച്ആർഡിഎസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു ഹൈക്കോടതിയിൽ. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിലായ കേസിലെ രണ്ടാം പ്രതിയാണ് ജോയ് മാത്യു. പട്ടിക വർഗ്ഗക്കാരനായ ഷോളയാർ സ്വദേശി രാമന്റെ വീടിന് തീവച്ച് സ്ഥലം കയ്യേറിയെന്നാണ് കേസ്. …

പട്ടിക വർഗ്ഗക്കാരനായ രാമന്റെ വീടിന് തീവച്ച് സ്ഥലം കയ്യേറിയെന്ന കേസിൽ എച്ച്ആർഡിഎസ് ചീഫ് കോർഡിനേറ്റർ മുൻകൂർ ജാമ്യം തേടി Read More