
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടിയെ കോമാളിയെന്ന് പരിഹസിച്ച സിപിഎം നേതാവ് തോമസ് ഐസക്കിനെതിരേ രൂക്ഷ പരാമർശവുമായി നടൻ ജോയ് മാത്യു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമർശനം കുടുംബത്തെ അമേരിക്കയിലേക്കയച്ച് നാട്ടിൽ...

