മാധ്യമ പ്രവർത്തകൻ ഫ്രാന്‍സിസ് തടത്തില്‍ അമേരിക്കയിൽ അന്തരിച്ചു

കോഴിക്കോട്: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കോഴിക്കോട് കോടഞ്ചേരി സ്വദേശിയുമായ ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. 20/10/22 വ്യാഴാഴ്ച രാവിലെയാണ് ന്യൂജേഴ്സിയിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഉണരാത്തതിനെത്തുടര്‍ന്ന് മക്കള്‍ വന്നു വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ …

മാധ്യമ പ്രവർത്തകൻ ഫ്രാന്‍സിസ് തടത്തില്‍ അമേരിക്കയിൽ അന്തരിച്ചു Read More