ജോസിന്‍ ബിനോ പാല നഗരസഭ അധ്യക്ഷ, ഏഴിനെതിരെ പതിനേഴ് വോട്ടുകള്‍ക്ക് വിജയം

പാല: നഗരസഭ ചെയര്‍പേഴ്സണായി ഇടതുപക്ഷ സ്വതന്ത്ര ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു.17 വോട്ട് നേടിയാണ് വിജയം. എതിര്‍ സ്ഥാനാര്‍ത്ഥി വിസി പ്രിന്‍സിന് 7 വോട്ട് കിട്ടി. ഒരു വോട്ട് അസാധുവായി. പേര് എഴുതി ഒപ്പിടാത്തതിനാലാണ് അസാധുവായത്. ഒരു സ്വതന്ത്ര കൗൺസിലർ വോട്ടെടുപ്പിൽ നിന്ന് …

ജോസിന്‍ ബിനോ പാല നഗരസഭ അധ്യക്ഷ, ഏഴിനെതിരെ പതിനേഴ് വോട്ടുകള്‍ക്ക് വിജയം Read More