
രണ്ടില ജോസ് .കെ . മാണിക്ക്
തിരുവനന്തപുരം: രണ്ടില ചിഹ്നം ഇനി കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനസെടുത്തത് . ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം കമ്മീഷൻ തളളി. തീരുമാനം നടപ്പിലാകുന്നതോടെ എം.എൽഎമാരായ ജോസഫും ഇവരുടെ കൂടെയുള്ള മറ്റ് ജനപ്രതിനിധികളും …
രണ്ടില ജോസ് .കെ . മാണിക്ക് Read More