ദോഹയിൽ ഇസ്റായേൽ നടത്തിയ ആക്രമണം : ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ

ദോഹ | ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കൾക്ക് നേരെ ഇസ്റായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ. ജോർദാൻ, കുവൈറ്റ്, യു.എ.ഇ., ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്റായേലിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയത്. ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ …

ദോഹയിൽ ഇസ്റായേൽ നടത്തിയ ആക്രമണം : ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ Read More

സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ജിദ്ദ ∙ സൗദിയിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണം വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതാണെന്ന് റിപ്പോർട്ട്. നിലമ്പൂർ ചന്തക്കുന്ന് സ്വദേശിനി പയ്യശേരി തണ്ടുപാറയ്ക്കൽ ഫസ്ന ഷെറിൻ (23) ആണ് മരിച്ചത്. 2023 മാർച്ച 20 തിങ്കളാഴ്ചയാണ് സംഭവം. നാലുസ്ത്രീകളും മൂന്നുകുട്ടികളും രണ്ടുപുരുഷന്മാരും …

സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു Read More

ആടുജീവിതത്തിലെ പൃഥ്വി അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്: മല്ലിക സുകുമാരൻ

പൃഥ്വിരാജ് നായകനായി എത്തുന്ന ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ആടുജീവിതം. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ പ്രിഥ്വി വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത് എന്ന് മല്ലികാ സുകുമാരൻ. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിന്റെ ആടുജീവിതമാണ് ബ്ലെസ്സി അതേ പേരില്‍ സിനിമയാക്കുന്നത്. …

ആടുജീവിതത്തിലെ പൃഥ്വി അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്: മല്ലിക സുകുമാരൻ Read More

ഏഷ്യന്‍ യോഗ്യതാ റൗണ്ട് ഇന്ത്യ പൊരുതിത്തോറ്റു

അമ്മാന്‍: ഫിബ ബാസ്‌കറ്റ്ബോള്‍ ലോകകപ്പ് 2023 ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ പൊരുതിത്തോറ്റു. ജോര്‍ദാനെതിരേ നടന്ന മത്സരത്തില്‍ 80-64 നാണ് ഇന്ത്യ തോറ്റത്. മലയാളി താരങ്ങളായ പ്രണവ് പ്രിന്‍സ് 11 പോയിന്റും സെജിന്‍ മാത്യു 10 പോയിന്റും നേടി. ഇന്ത്യന്‍ ടീമിന്റെ …

ഏഷ്യന്‍ യോഗ്യതാ റൗണ്ട് ഇന്ത്യ പൊരുതിത്തോറ്റു Read More

പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ജോര്‍ദാന്‍ രാജാവ്

റാമല്ല: പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയ്ക്കായി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ റാമല്ലയിലെത്തിയതായി അബ്ബാസിന്റെ ഓഫിസ് അറിയിച്ചു. 2017ന് ശേഷം ആദ്യമായാണ് അബ്ദുല്ല രാജാവ് ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെത്തുന്നത്. ഇസ്രായേല്‍ വിദേശകാര്യമന്ത്രിയും നാല് അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ …

പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ജോര്‍ദാന്‍ രാജാവ് Read More

ജോര്‍ദാന്‍ രാജാവിനെ അട്ടിമറിയിലൂടെ പുറത്താക്കാന്‍ നീക്കം: മുന്‍ കിരീടാവകാശി തടവില്‍, 20 പേര്‍ അറസ്റ്റില്‍

അമ്മാന്‍: ജോര്‍ദാന്‍ ഭരണാധികാരിയുമായ അബ്ദുല്ല രണ്ടാമനെ പുറത്താക്കാന്‍ ശ്രമിച്ച മുന്‍ കിരീടാവകാശിയും അന്തരിച്ച ഹുസൈന്‍ രാജാവിന്റെയും യു.എസ്. വംശജയായ നാലാമത്തെ പത്നി നൂര്‍ രാജ്ഞിയുടെയും മൂത്ത മകനുമായ ഹംസ ബിന്‍ ഹുസൈൻ രാജകുമാരന്‍ തടവില്‍. സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.അബ്ദുല്ല …

ജോര്‍ദാന്‍ രാജാവിനെ അട്ടിമറിയിലൂടെ പുറത്താക്കാന്‍ നീക്കം: മുന്‍ കിരീടാവകാശി തടവില്‍, 20 പേര്‍ അറസ്റ്റില്‍ Read More

ജോര്‍ദാനില്‍ ചിത്രീകരിച്ച ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗ് സംഘത്തിലെ ഒരാള്‍ക്ക് കൊറോണ.

മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. അറബിക് അദ്ധ്യാപകനായ ഇദ്ദേഹം ട്രാന്‍സലേറ്ററായാണ് ജോര്‍ദാനിലേക്ക് പോയത്. മാര്‍ച് 17-നാണ് അമ്മാനിലെത്തിയത്. അന്നുമുതല്‍ വിമാനത്താവളം അടച്ചിട്ടു. കൊറോണ ടെസ്റ്റ് ചെയ്ത് രോഗബാധയില്ലയെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്ന് സിനിമ സംഘത്തിന്റെ കൂടെ …

ജോര്‍ദാനില്‍ ചിത്രീകരിച്ച ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗ് സംഘത്തിലെ ഒരാള്‍ക്ക് കൊറോണ. Read More