രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന : എസ് ഐ അനൂപ് ചന്ദ്രനെ സ്ഥലംമാറ്റി
പത്തനംതിട്ട | ജാമ്യമില്ലാ കേസില്‍ പ്രതിയായ ആളെ തിരഞ്ഞ് രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തിയെന്ന പരാതിയില്‍ എസ് ഐക്ക് സ്ഥലംമാറ്റം. അടൂര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ. അനൂപ് ചന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി പത്തനംതിട്ട കണ്‍ട്രാള്‍ റൂമിലേക്ക് …
രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന : എസ് ഐ അനൂപ് ചന്ദ്രനെ സ്ഥലംമാറ്റി Read More