കാസർകോട്: മത്സ്യത്തൊഴിലാളി കടാശ്വാസം അനുവദിച്ചു

കാസർകോട്: ജില്ലയില്‍ സഹകരണ സഹകരണ സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും മത്സ്യത്തൊഴിലാളികളായ രണ്ട് ഗുണഭോക്താക്കള്‍ എടുത്ത വായ്പയില്‍ 61037 രൂപ കടാശ്വാസം അനുവദിച്ച് ഉത്തരവായതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അിറയിച്ചു. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും മേല്‍വിലാസവും ബന്ധപ്പെട്ട സംഘങ്ങളുടെ …

കാസർകോട്: മത്സ്യത്തൊഴിലാളി കടാശ്വാസം അനുവദിച്ചു Read More

കാസർകോട്: കാര്‍ഷിക കടാശ്വാസം അനുവദിച്ചു

കാസർകോട്: കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ വിവിധ സഹകരണ സംഘങ്ങള്‍/ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 167 ഗുണഭോക്താക്കള്‍ക്കായി 4759148 രൂപ കടാശ്വാസം അനുവദിച്ചു. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും വിലാസവും ബന്ധപ്പെട്ട സഹകരണ ബാങ്കുകളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയതായി സഹകരണ …

കാസർകോട്: കാര്‍ഷിക കടാശ്വാസം അനുവദിച്ചു Read More

കരുവന്നൂര്‍ വായ്പാ തട്ടിപ്പ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിലേക്ക്

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കിലെ വായ്പാ തട്ടിപ്പ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടു. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി.ജി.പി. അനില്‍ കാന്താണ് ഉത്തരവിട്ടത്. ക്രൈം ബ്രാഞ്ച് പുതിയ കേസ് എടുത്താണ് …

കരുവന്നൂര്‍ വായ്പാ തട്ടിപ്പ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിലേക്ക് Read More

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സൂപ്പർ മാർക്കറ്റിലും, കുറി നടത്തിപ്പിലും കോടികളുടെ തിരിമറി

തൃശ്ശൂര്‍: തൃശ്ശൂർ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തട്ടിപ്പിന് പുറമെ മറ്റ് മേഖലയിലും ക്രമക്കേട് എന്ന് രേഖകള്‍. ബാങ്കിന് കീഴിലെ മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ സ്റ്റോക്കെടുപ്പിലും കുറി നടത്തിപ്പിലും വെട്ടിപ്പ് നടന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബാങ്കിന്റെ കീഴില്‍ വരുന്ന മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ സ്റ്റോക്കെടുപ്പില്‍ …

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സൂപ്പർ മാർക്കറ്റിലും, കുറി നടത്തിപ്പിലും കോടികളുടെ തിരിമറി Read More