പാലാ എംഎല്‍എ മാണിസി കാപ്പന്‍ യൂഡിഎഫില്‍
തിരുവനന്തപുരം.: കേരള രാഷ്ട്രീയം കാതോര്‍ത്തിരുന്ന അഭ്യൂഹത്തിന് വിരാമമായി. പാലാഎംഎല്‍എ മാണി സികാപ്പന്‍ യൂഡിഎഫില്‍ ചേക്കേറി. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയതുമുതല്‍ മാണി സി കാപ്പനെ അടര്‍ത്തി മാറ്റാനുളള യുഡിഎഫിന്റെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഫലം കണ്ടു. എന്‍സിപിയെ …
പാലാ എംഎല്‍എ മാണിസി കാപ്പന്‍ യൂഡിഎഫില്‍ Read More