മാസ് ലുക്കിൽ ജയസൂര്യ; ‘ജോണി ലൂഥർ’ ഒരുങ്ങുന്നു.
കൊച്ചി: ജോണി ലൂഥർ എന്ന ചിത്രത്തിൽ മാസ് ലുക്കുമായി ജയസൂര്യ നായകനാകുന്നു. നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം. ചെയ്യുന്നു. അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ …
മാസ് ലുക്കിൽ ജയസൂര്യ; ‘ജോണി ലൂഥർ’ ഒരുങ്ങുന്നു. Read More