
റിപ്പോര്‍ട്ട്
കൊച്ചിയിൽ ഒന്നര വയസുകാരിയെ മുക്കിക്കൊലപ്പെടുത്തി; കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
March 9, 2022
കൊച്ചി: കൊച്ചിയിൽ ഒന്നര വയസുകാരിയെ മുക്കിക്കൊലപ്പെടുത്തി. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്‍റേയും ഡിക്സിയുടെയും മകൾ നോറ മരിയയാണ് മരിച്ചത്. ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്തിനെ പൊലീസ്...
Read full story

