പൗരാഭിമാനം, പ്രതിഭ, സിനിമാ ഗ്ലാമര്‍- ഏതാണ് വലുത് ?
ടി.വി.സ്‌ക്രീന്‍ നിറയെ സിനിമാ താരങ്ങളാണ്. ഒരു ലക്ഷത്തി തൊണ്ണൂറ്റാറായിരത്തി എണ്ണൂറ് വോട്ടര്‍മാരുള്ള തൃക്കാക്കര മണ്ഡലത്തില്‍ വോട്ടുള്ള ആറോ, ഏഴോ താരങ്ങള്‍ക്കു ചുറ്റും ചാനലുകള്‍ കറങ്ങുമ്പോള്‍, മെഗാസ്റ്റാറിനെ കണ്ടപ്പോള്‍ ബ്രേക്ക് പോയൊരു സ്ഥാനാര്‍ത്ഥി ഇങ്ങേരുടെയാളാണ് എന്ന് മറ്റുള്ളവര്‍ അറിയത്തക്കവിധത്തില്‍ മെഗാസ്റ്റാറിനും ചാനല്‍ കാമറക്കുമിടയില്‍ …
പൗരാഭിമാനം, പ്രതിഭ, സിനിമാ ഗ്ലാമര്‍- ഏതാണ് വലുത് ? Read More